സ്ത്രീധനം ചോദിക്കുന്നവനോട് 'താൻ പോടോ' എന്ന് പറയാൻ പെൺകുട്ടികൾക്ക് കഴിയണം - മുഖ്യമന്ത്രി
സമൂഹത്തിന്റെയാകെ നവീകരണം ആവശ്യമാണ്. സമൂഹത്തിനും ഉത്തരവാദിത്തം ഉണ്ട്. നിയമവും അതിനൊപ്പം ശക്തമാകണം. അത് സർക്കാർ ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
യുവ ഡോക്ടറുടെ ആത്മഹത്യ; സഹപാഠി ഡോക്ടര്‍ റുവൈസ് അറസ്റ്റില്‍
150 പവന്‍ സ്വര്‍ണ്ണവും, 5 ഏക്കർ ഭൂമിയും ബി എം ഡബ്ല്യു കാറുമായിരുന്നു ചോദിച്ചത്. എന്നാല്‍ 50 പവൻ സ്വർണവും 50 ലക്ഷം രൂപയുടെ സ്വത്തും കാറും നൽകാമെന്ന് ഷഹനയുടെ കുടുംബം അറിയിച്ചു. പക്ഷെ റുവൈസിന്‍റെ പിതാവ് കൂടുതല്‍ തുക ആവിശ്യപ്പെട്ടു.